Manju Warrier confused about Prithviraj's english dialogue
മഞ്ജു വാര്യരും ബോളിവുഡ് താരം വിവേക് ഒബ്‌റോയും തമ്മിലുള്ള ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. മഞ്ജുവിന്റെ മുഖത്ത് താനുദ്ദേശിച്ച ഭാവമല്ല വരുന്നത്. മഞ്ജുവിന്റെ അടുത്തെത്തി കുറച്ച് കൂടി Incredulousness ഭാവമാണ് വരേണ്ടത് എന്ന് പറഞ്ഞു. മഞ്ജു തലയാട്ടി.